ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശുവിന്റ സ്നേഹം

  അജ്ഞാതർ, അശരണർ, അവഗണിക്കപ്പെട്ടവൻ, അനർഹർ, ഇവരിലേക്കാണ് യേശുവിന്റെ സ്നേഹം എന്നിലൂടെ ഒഴുകി ചെല്ലേണ്ടത്. ഒഴുക്കില്ലാത്ത സ്നേഹം, അഴുക്കാണ് മടുപ്പിക്കുന്ന വിഴുപ്പാണ്.